കെ വി കെ ഫോണ്‍ നമ്പര്‍ മാറിയിരിക്കുന്നു. പുതിയ നമ്പര്‍: 0496-2966041
കെ വി കെ , ഐ ഐ എസ് ആര്‍ കോഴിക്കോട് അന്തരാഷ്ട്ര സസ്യരോഗ്യ വര്‍ഷം 2020 ന്‍റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സുഗന്ധവിളകളുടെ രോഗ നിയന്ത്രണത്തിനുള്ള നൂതന ജൈവ രീതികള്‍(08.09.20), കിഴങ്ങു വര്‍ഗ്ഗ വിളകളിലെ കീട രോഗ നിയന്ത്രണം (09.09.20), തെങ്ങ് കൃഷിയിലെ രോഗ കീട നിയന്ത്രണം (15.09.20), പച്ചക്കറി വിളകളിലെ രോഗ കീട നിയന്ത്രണം (25.09.20). രജിസ്ടര്‍ ചെയ്യുന്നതിനായി 0496-2966041/ 9567804551 എന്ന നമ്പരില്‍ ബന്ധപ്പെടുക
ഓഗസ്റ്റ്‌ മാസത്തെ ‍ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ക്കുള്ള രെജിസ്ട്രഷന്‍ 07.09.2020, നാലു മണിയോടു കൂടി അവസാനിക്കും. കോഴിക്കോട് ജില്ലയിലുള്ള കര്‍ഷകര്‍ക്കായിരിക്കും മുന്‍ഗണന. പരിശീലനത്തിന് പങ്കെടുത്തതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതല്ല.
പടുതാ കുളത്തിലെ ശുദ്ദജലമത്സ്യകൃഷി (23.09.20, 10.30am) രജിസ്ടര്‍ ചെയ്യുന്നതിനായി 0496-2966041/ 9496134220 എന്ന നമ്പരില്‍ ബന്ധപ്പെടുക
ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍
KVK office phone number has changed. The new number is : 0496-2966041
KVK, IISR conducts online training programmes as part of International Year of Plant Health 2020. New perspective in microbial delivery for spice crops(08.09.20, 10.30am), Pest and disease management in tuber crops(09.09.20, 10.30 am), Integrated measures for disease and pest management in coconut(15.09.20, 10.30am), Pest and disease management in vegetable crops(25.09.20, 10.30am) Contact: 0496-2966041/ 9567804551 for registration. E-mail: This email address is being protected from spambots. You need JavaScript enabled to view it.
Registration for the training programmes in August 2020 will be closed by 4 pm on 07.09.2020. No certificate will be given to the participants after the training.
Fresh water edible fish culture in artificial tanks (23.09.20, 10.30am, Contact 0496-2966041/ 9496134220/ This email address is being protected from spambots. You need JavaScript enabled to view it. for registration)
Scheduled programmes