തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം 2019 ഫെബ്രുവരി 11 മുതല്‍ 16 വരെ
കെവികെ കാര്‍പ്പ് ഹാച്ചറിക്ക് വേണ്ടി 2 വര്‍ഷത്തിലധികം പ്രായവും 1kg ക്ക് മുകളില്‍ തൂക്കവുമുള്ള കട്ട്ല, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങളെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ കെവികെ പെരുവണ്ണാമൂഴിയുമായി ബന്ധപ്പെടുക. ഫോണ്‍: 04962666041
ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍
Training on Friends of coconut 11.2.19 to 16.2.19
Indian major carps (Catla, Rohu, Mrigal) fish above 2 years and weighing more than 1 kg are required for carp hatching at KVK. Those farmers having may contact KVK, Peruvannamuzhi. 0496-2666041
Scheduled programmes